Surprise Me!

മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി | Oneindia Malayalam

2018-11-15 153 Dailymotion

Rahul Gandhi against Modi on rafale issue<br />റാഫേല്‍ ഇടപാടില്‍ മോദിക്കെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് പറയുന്ന മോദി അനില്‍അംബാനിയുടെ കാവല്‍ക്കാരനായി കോടിക്കണക്കിന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.<br />#RahulGandhi

Buy Now on CodeCanyon